PCF, District Office Malappuram,Near SP office,Moonnampadi,Kunnummal,Malappuram info@pcfmalappuram.in 7034154045

Chairman's Message

PCF എന്നത് പി.ഡി.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ വിവിധ പോഷക സംഘടനകളിൽ പ്രമുഖമായ ഒരു ഘടകമാണ്. ഇത് ഇന്ത്യക്ക് പുറത്ത് കഴിയുന്ന പതിനായിരക്കണക്കിന് പിഡിപി അനുഭാവികൾക്കും, പിഡിപി മുന്നോട്ടുവെക്കുന്ന അവർണ രാഷ്ട്രീയത്തോട് അനുഭാവം കാണിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്കും വിദേശമണ്ണിൽ സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുന്നു. കൂടാതെ, പ്രതിവർഷം ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും പ്രവാസ മനസ്സുകളിൽ ജാതിമതഭേദമന്യേ ഐക്യ ചിന്തകൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്ന ഒരു സാംസ്കാരിക സംഘടനയുമാണ്. ഈ സംഘടനയുമായി ബന്ധപ്പെട്ട് വിവിധ അറബ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയുടെ ഔദ്യോഗിക സംഘടനാ സംവിധാനമാണ് മലപ്പുറം ജില്ലാ PCF.

Committee Members

ഷരീഫ് മാഞ്ചേരി

പ്രസിഡണ്ട്

അഹമ്മദ് കബീർ

ജനറൽ സെക്രട്ടറി

ഷാഹിർ മൊറയൂർ

മീഡിയ സെക്രട്ടറി

ജാഫർ മുല്ലപ്പള്ളി

ട്രഷറർ

Our Services

public relation

Relief

preservation

Sponsership

Protection

welfare

Helpline

blood donation

job enquiry

Solution of leagal problems

OUR GALLERY

© Copyright 2020 pcfmalappuram.in, Design All Rights Reserved. Designed by Duplex Solutions